Tradat20 com

posted by | Leave a comment

ഓഹരി വിപണിയിൽ നിന്നു ഒരു കമ്പനി പണം സ്വരൂപിച്ച് ബിസിനസ് വളർത്തുന്നത് എങ്ങിനെയാണെന്നും ഓഹരി വിപണിയിൽ നിക്ഷേപിക്കുമ്പോൾ ലഭിക്കാവുന്ന നേട്ടത്തെക്കുറിച്ചുമാണ് കേക്ക് ഷോപ്പി (ദ കേക്ക് ഷോപ്പ്) ൽ പറയുന്നു..ഏഴു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് അടിസ്ഥാന സാമ്പത്തിക വിഷയങ്ങൾ മനസ്സിലാക്കുന്നതിനു സഹായകമാണ് റുപ്പീടെയ്ൽസ്. സമൂഹത്തിൽ സാമ്പത്തിക സാക്ഷരത വർധിപ്പിക്കുന്നതിനുള്ള സിറോധയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ കഥാപുസ്തകങ്ങൾ പുറത്തിറക്കിയിട്ടുള്ളത്. റുപ്പീടെയ്ൽസിന്റെ കേരളത്തിലെ പ്രകാശനം കൊച്ചിയിൽ നടന്നു. സിറോധയുടെ ഇക്വിറ്റി റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ സർവീസസ് വൈസ് പ്രസിഡന്റും കഥകളുടെ രചയിതാവുമായ കാർത്തിക് രംഗപ്പ, ബ്രാഞ്ച് ഹെഡ് സെബാസ്റ്റിൻ ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.Each computer has to have an IP number to connect with other computers. Alexa rank is a scoring framework that measuring an activity and making characterization as per this movement those Alexa Toolbar clients are going to sites.

Domain is either you or your company's ID in the Internet, when you apply to connect to Internet, they will give you protocol number. Every device connected to Internet has an IP number.

Read com news digest here: view the latest Extra UPMC articles and content updates right away or get to their most visited pages.

com is not yet rated by Alexa and its traffic estimate is unavailable.

കുട്ടികളിൽ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അറിവു പകരുന്നതിനും അവർക്കിടയിൽ സാമ്പത്തിക ദിശാബോധം സൃഷ്ടിക്കുന്നതിനുമാണ് പ്രമുഖ ഓൺലൈൻ ബ്രോക്കിംഗ് കമ്പനിയായ സിറോധ റുപ്പീടെയ്ൽസ് അവതരിപ്പിച്ചിട്ടുള്ളത്.

ഓരോ പുസ്തകത്തിലും ഓരോ വിഷയമാണ് ആകർഷകമായ പേരുകളിലുള്ള കഥകളിൽ പറയുന്നത്.

Leave a Reply

teedn dating help